പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിന് നൂറിൽ നൂറിന്റെ പൊൻതിളക്കം.




പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിലെ 31 കുട്ടികൾ ഇത്തവണയും സി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായി. Eva Rosa Bose 99.2%വും, Krishnendhu S Nair 97.2 % വും, Kavya R Nair 96.4% വും, Sojan Sebastian 96.2 % വും മാർക്കുനേടി. 11 കുട്ടികൾ 90% ൽ കൂടുതലും , 17കുട്ടികൾ 85% കൂടുതലും , 24 കുട്ടികൾ 80% കൂടുതലും മാർക്ക് നേടി. വിജയം നേടിയ കുട്ടികളെ സ്കൂൾ പ്രിൻസിപ്പൽ അഭിനന്ദിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0