കിടങ്ങൂർ പിറയാറിൽ തീപിടുത്തം



കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം. കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം. ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി  


കനത്ത വെയിലും കാറ്റും തീ ആളിപ്പടരാൻ കാരണമായി.  സമീപവാസികൾ ഓടിയെത്തിയെങ്കിലും തീയണയ്കാൻ കഴിഞ്ഞില്ല മണിക്കുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ബ്ലോക്ക് പഞ്ചായത്തംഗം ബോബി തോമസ്, വിവിധ ജന പ്രതിനിധികൾ, നാട്ടുകാർ   തുടങ്ങിയവരും തീ അണയ്ക്കാനായി എത്തിയിരുന്നു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0