കാറും ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്



പാലാ . കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബാംഗ്ലൂരിൽ നിന്ന് വന്ന ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. പരുക്കേറ്റ കട്ടച്ചിറ സ്വദേശികളായ വിനീത ( 42 ) മാർക്കസ് ( 19 ) മറിയം പോൾ ( 13 ) ഡെറിക് (22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു.. ശനിയാഴ്ച രാവിലെ 6.45 ഓടെ മുത്തോലി  ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം.കെ എസ് ആർ റ്റി സി ബസിനെ മറികടന്നു വന്ന സ്വകാര്യ ബസ് കാറിൽ ഇടിക്കുകയായിരുന്നു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0