വനിതാദിനാചരണം സംഘടിപ്പിച്ചു.



പാതാമ്പുഴ പബ്ലിക് ലൈബ്രറി & ആർട്ട്സ് ക്ലബ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ, പാതാമ്പുഴ അംഗൻവാടി എന്നിവയുടെ സഹകരണത്തോടെ വനിതാദിനാചരണം സംഘടിപ്പിച്ചു. ഷൈനി ബേബി അദ്ധ്യക്ഷത വഹിച്ചു. 'വീടുകളിൽ അധിക വരുമാനത്തിനും സന്തുഷ്ടിക്കും സ്ത്രീകൾക്കുള്ള സാധ്യതകൾ' എന്ന വിഷയത്തിൽ ഷെറിൻ മാത്യു ക്ലാസ്സ് നയിച്ചു. മനീഷാ പ്രമോദ്, മിനിമോൾ ഒ.സി., മോളി മാത്യു എന്നിവർ പ്രസംഗിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0