പുതിയ IP ബ്ലോക്കിൻ്റ ഉദ്ഘാടനം



പാലാ ഗവ: ഹോമിയോ ആശുപത്രിയിലെ പുതിയ IP ബ്ലോക്കിൻ്റ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈനിൽ നിർവഹിച്ചു. സമ്മേള നത്തിൽ മാണി സി. കാപ്പൻ MLA അധ്യക്ഷനായിരുന്നു നഗരസഭാ ചെയർപെഴ്സൺ ദിയ ബിനു മുഖ്യപ്രഭാഷണം നടത്തി. ഡോ നീന റോഷ്നി സ്വാഗതമാശംസിച്ചു ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.  നഗരസഭാ വൈസ് ചെയർ പേഴ്സൺ മായാ രാഹുൽ , ഫാദർ ജോർജ് മൂലേച്ചാലിൽ DMO ഡോ മിനി കെ. എസ്., ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൺ രജിത പ്രകാശ്. നഗരസഭാംഗ ങ്ങളായ ലീനസണ്ണി ലിസിക്കുട്ടി മാത്യം ,ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0