അജ്ഞാതൻ മരിച്ച നിലയിൽ



ഉദ്ദേശം 63 വയസ്സ് പ്രായം തോന്നിക്കുന്നതും പാലാ ടൗണിൽ ഭിക്ഷാടനം നടത്തി വന്നിരുന്നതും ചോളയപ്പൻ എന്ന് വിളിപ്പേര് ഉളളതുമായ പുരുഷന്റെ മൃതദേഹം പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച് വരുന്നു. അടയാളം ഉയരം 164 സെ മി., കറുപ്പ് നിറം. ടിയാളിനെ കുറിച്ച് അറിയേണ്ടവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0