കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം 24-ന് കൊടിയേറും



കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര ത്തിലെ ഉത്സവം ചൊവ്വാഴ്ച കൊടിയേറു മെന്ന് ദേവസ്വം ഭാരവാഹികളായ ഒ.ആർ സുബ്രഹ്മണ്യൻ നമ്പൂതിരി, എൻ.പി. ശ്യാം കുമാർ, ശ്രീജിത്ത് കെ.നമ്പൂതിരി എന്നിവർ പാലാ മീഡിയ ക്ലബ്ബിൽ നടന്ന  വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒൻപതിന് തന്ത്രി കെടങ്ങശ്ശേരി തരണനെല്ലൂർ രാമൻ നമ്പൂതിരി പ്ലാടിന്റെയും മേൽശാന്തി വാരിക്കാട്ട് വിഷ്ണു ദാസ് നാരായണിന്റെയും മുഖ്യകാർമികത ത്തിൽ കൊടിയേറ്റ്. വൈകീട്ട് 5.30 പഞ്ചാരി മേളം, 6.30 തിരുവരങ്ങ് ഉദ്ഘാടനം, ഏഴിന് ഭക്തിഗാനതരംഗണി, ഒൻപതിന് കൊടിയേ റ്റ്. 9.15 തിരുവാതിര, 9.45 സംഗീതസദസ്സ്

25-ന് രാവിലെ 12.30 ഉത്സവബലിദർ ശനം, വൈകീട്ട് നാലിന് ചാക്യാർകൂത്ത്, 6.30 തായമ്പക, ഏഴിന് ഭരതനാട്യം, എട്ടി നും 9.30-നും ഭരതനാട്യം 26-ന് 12.30 ഉത്സവബലിദർശനം, വൈകിട്ട് 4.30 ചാക്യാർകൂത്ത്, 8.30 ഭരതനാട്യം, ഒൻപതിന് വിളക്ക്, 9.30 സംഗീതസദസ്സ് 27-ന് രാവിലെ 12.30 ഉത്സവബലി ദർശനം. വൈകീട്ട് ആറിന് ശാസ്ത്രീയസംഗീതം. 7.30 കുട്ടികളുടെ തിരുവാതിര, 7.45 ഭരതനാട്യം, എട്ടിന് മോഹിനിയാട്ടം, 8.15 ആനന്ദന ടനം, 9.30 ഭക്തിഗാനസുധ, 10.30 കഥകളി 28-ന് 12.30 ഉത്സവബലി ദർശനം, ഉച്ച യ്ക്ക് മൂന്നിന് കഥകളി, 4.30 ചാക്യാർകുത്ത്, 5.30 തായമ്പക, ആറിന് ഭരതനാട്യം, ഏഴ് മുതൽ ഹൃദയജപലഹരി, 9.30 നാടൻപാ ട്ട്, കൈകൊട്ടിക്കളി, 10.30 മുതൽ കഥകളി



മാർച്ച് ഒന്നിന് രാവിലെ ഏഴിന് കട്ടച്ചി റയിലെ കാണിക്കമണ്ഡപത്തിൽ നിന്ന് കാ വടിഘോഷയാത്ര, 12.30 ഉത്സവബലി ദർ ശനം, ഉച്ചയ്ക്ക് 1.30 ഓട്ടൻതുള്ളൽ, അഞ്ചിന് പുല്ലാങ്കുഴൽകച്ചേരി, 6.30 കഥകളി, 8.30-ന് കേളി, ഒൻപതിന് നാദവും വീണയും.

രണ്ടിന് രാവിലെ ഒൻപതിന് സ്പെഷ്യൽ പഞ്ചാരിമേളം, 11.30 മുതൽ ഉത്സവബ ലി, 6.30 വടക്കും ദേശ താലപ്പൊലി, 7.15 നൃത്തം, 8.45 കൈകൊട്ടിക്കളി, 9.30 കർ ണാട്ടിക് ഫ്യൂഷൻ,മൂന്നിന് രാവിലെ 11 ഉത്സവബലി, രണ്ടി ന് ഓട്ടൻതുള്ളൽ, 5.30 ഭക്തിഗാനാമൃതം, ഏഴ് മുതൽ ഗാനതരംഗിണി,

മേളം, 1.30 ഓട്ടൻതുള്ളൽ, 1.30 ഉത്സവബ നാലിന് രാവിലെ ഒൻപതിന് പഞ്ചാരി ലി ദർശനം, നാലിന് ചാക്യാർകൂത്ത്, 5.30 മേജർ സെറ്റ് പഞ്ചവാദ്യം, ആറിന് വിരന ടനം, എട്ടിന് സംഗീതസദസ്സ്, കിടങ്ങൂർ പഞ്ചാരി, 8.30-ന് കുടമാറ്റം, പത്തിന് പു ല്ലാങ്കുഴൽ സന്ധ്യ. 12-ന് പള്ളിവേട്ട എഴു ന്നള്ളത്ത്.




അഞ്ചിന് രാവിലെ ഒൻപതിന് ശ്രീബലി,  പത്തിന് ആറാട്ടുമേളം,12.30-ന് ഭക്തിഗാന സുധ, 12-ന് മഹാപ്രസാദമൂട്ട്. 3.30-ന് തി രുവാതിരകളി, ഒൻപതിന് തൃക്കിടങ്ങുര പ്പൻ സഹായനിധി വിതരണവും പുരസ്കാരദാനവും അഡ്വ. മോൻസ് ജോസഫ് എം എൽ.എ. നിർവഹിക്കും. 9.30-ന് നാദോത്സ വം, 8.30-ന് ചെമ്പിളാവ് ജങ്ഷനിൽ ആറാ ട്ട് സ്വീകരണവും സമൂഹപ്പറയും ഭക്തിഗാന മേളയും 11.30-ന് ഉത്തമേശ്വരം ക്ഷേത്രസ ന്നിധിയിൽ ആറാട്ട്, സമൂഹപ്പറ, 12.30-ന് ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്. പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദിവസം മാനേജർ എൻ.പി. ശ്യാംകുമാർ നെല്ലിപ്പുഴ ഇല്ലം, സെക്രട്ടറി ശ്രീജിത്ത് കെ നമ്പൂതിരി ഓണിയ പ്പുലത്തില്ലം  എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0