തിരുവുത്സവാഘോഷങ്ങള്‍ക്ക് നാളെ കൊടിയേറും



രണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് നാളെ കൊടിയേറും.  ബുധനാഴ്ച രാത്രി 8 ന് ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടക്കും. ജനുവരി 15 മുതല്‍ 20 വരെ എല്ലാ ഉത്സവ ദിവസങ്ങളിലും രാവിലെ 8.30 ന് ശ്രീബലിയും 10.30 ന് ഉത്സവബലിയും നടക്കും. 



ജനുവരി 15 ന് ഭരണങ്ങാനം കരയിലേക്കും 17 ന് കിഴപറയാര്‍ കരയിലേക്കും 18 ന് കീഴമ്പാറയിലേക്കും 19 ന് ഇടമറ്റത്തെയ്ക്കും ഊരുവലം എഴുന്നളളിപ്പുകള്‍ നടക്കും. 21 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0