പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ എം.കെ. സാനു അനുസ്മരണം മാതൃഭൂമി റിപ്പോർട്ടർ ഡോ. സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എം.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കവയ്ത്രി സമാജ കൃഷ്ണ, വിഷ്ണുപ്രിയ പൂഞ്ഞാർ, രാധാകൃഷ്ണൻ തൃശ്ശൂർ തുടങ്ങിയവർ പ്രഭാഷണം നടത്തി.
പുരോഗമന കലാസാഹിത്യ സംഘം ഏരിയ ജോയിന്റ് സെക്രട്ടറി കെ. എസ് . ഗോപിനാഥൻനായർ, റിട്ട. ആർഡിഡി ആൻസി ജോയി, കവിയത്രിമാരായ അഡ്വ.സമാജകൃഷ്ണ, vishnupriya പൂഞ്ഞാർ, പി. ബി. രാധാകൃഷ്ണൻ ലൈബ്രറി സെക്രട്ടറി വി.കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

.jpg)

