റ്റോബി മാത്യൂ അന്തരിച്ചു



ഭരണങ്ങാനം മഠത്തിൽ പരേതരായ മാത്യു (കൊച്ച്) ലീലാമ്മ ദമ്പതികളുടെ മകൻ റ്റോബി മാത്യൂ (52) അന്തരിച്ചു.  സംസ്കാരം 16.07.25  രാവിലെ 10-30 ന് പനയ്ക്കപ്പാലത്തുഉള്ള സഹോദരി ലാലി പെമ്പിള കുന്നേലിൻ്റെ വസതിയിലെ ശുത്രൂഷകൾക്ക് ശേഷം ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.  ഭാര്യ ജൂലി ജോർജ് വെയിൽ കാണാം പാറ ചാലിൽ കുടുംബാംഗം. മക്കൾ. റ്റിജോ, റ്റിയ


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0