കഥകളും കവിതകളും രചിച്ചു വിദ്യാർത്ഥികൾ



വായനാ വാരാചരണത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ ആയിരത്തോളം വിദ്യാർത്ഥികളും കഥകളും കവിതകളും എഴുതിയത് വേറിട്ട അനുഭവമായി വിശാല ക്യാൻവാസിൽ സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽലേഖനം എഴുതി ഉദ്ഘാടനം നിർവ്വഹിച്ചു.  തുടർന്ന് മുഴുവൻ വിദ്യാർത്ഥികളും എഴുത്തിൽ പങ്കാളികളായി ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് മലയാളം അധ്യാപകരായ റിന്റാസിബി ,  ജിജി ജോസഫ്, ബിനിമോൾ ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0