വൈദിക സന്യസ്ത സംഗമം.



പൂവരണി ഇടവകയിൽ വൈദിക സന്യസ്ത  സംഗമം സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷനറി പ്രവർത്തനം നടത്തുന്നവരും ഇടവക വൈദികരും ഉൾപ്പെടെ ഉള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനം പള്ളി വികാരി ഫാദർ ജോസഫ്  മഠത്തിൽ കുന്നേൽ ഉദ്ഘാടനം ചെയ്തു. ഈ വർഷം ജൂബിലി ആഘോഷിക്കുന്നവർക്ക് പ്രത്യേകം ആശംസകൾ നേരുകയും സംഗമത്തിൽ പങ്കെടുത്തവരെ ല്ലാം  തങ്ങളുടെ പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഉണ്ടായി.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0