പിക് അപ്പ് വാൻ ഇടിച്ചു 8 വയസുകാരന് പരുക്കേറ്റു.



 റോഡ് കുറുകെ കടക്കുന്നതിനെ പിക് അപ്പ് വാൻ ഇടിച്ചു പരുക്കേറ്റ വള്ളിച്ചിറ സ്വദേശി ജോമോൻ ജോബിയെ (8  ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 10.30 യോടെ വള്ളിച്ചിറ മുറിഞ്ഞാർ ഭാഗത്ത് വച്ചായിരുന്നു അപകടം.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0