ഡോ. ഷാജു സെബാസ്റ്റിയന്റെ സംസ്‌കാരം നാളെ



ഇന്നലെ മരണപ്പെട്ട ഡോ. ഷാജു സെബാസ്റ്റിയന്റെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നാലിന് നടക്കും. രാവിലെ 8 മണി മുതല്‍ പാലാക്കാടുള്ള വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാലാക്കാട് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഡോ. ഷാജുവിനെ വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.



.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0