അരുവിത്തുറ കോളേജും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു.



വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സി എം എ ഇന്ത്യ കോച്ചിംഗ്  പരിശീലനത്തിനായി ഉള്ള പദ്ധതിക്ക് സെൻറ് ജോർജ് കോളേജ് അരുവിത്തുറയും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു .


കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജോസഫ്  ഐ സി എ എം എസ്സ് അക്കാഡമി ഡയറക്ടർമാരായ സിൻസ് ജോസിനും അജേഷ് ഈ  എസിനും ധാരണപത്രം കൈമാറി കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൊമേഴ്സ് വിഭാഗം മേധാവി പി സി അനീഷ് , നാക്ക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ ,ഐ ക്യാംസ് അക്കാഡമി  പ്രോഗ്രാം കോഡിനേറ്റർ നിതിൻ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0