വാഗമണ്‍ കുരിശുമലയില്‍ കുരിശിന്റെ വഴി



വാഗമണ്‍ കുരിശുമലയില്‍ രാവിലെ 9 മണിക്ക് ഭരണങ്ങാനം, അയ്യമ്പാറ പള്ളികളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴിയും 10:30 നു വി. കുര്‍ബാനയും തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണവും നടന്നു. ഭരണങ്ങാനം ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു തയ്യില്‍, അയ്യമ്പാറ പള്ളി വികാരി ഫാ. ജോസഫ് കൈതോലില്‍ , വാഗമണ്‍ പള്ളി വികാരി ഫാ. ആന്റണി വാഴയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 



.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0