ഒരു ലക്ഷം രൂപ നഷ്ടമായി. തമിഴ് യുവതികളെ സംശയം



മൂലമറ്റം തൊടുപുഴ റൂട്ടില്‍ KSRTC  ബസില്‍ വച്ച് LIC ഏജന്റ് ആയ വീട്ടമ്മയുടെ പക്കല്‍നിന്നും  LIC ഓഫീസില്‍ അടയ്ക്കുവാന്‍ കൊണ്ടുപോയ ഒരു ലക്ഷം രൂപ നഷ്ട്ടപ്പെട്ടു. ചിത്രത്തില്‍ കാണുന്ന തമിഴ് സംസാരിക്കുന്ന 2 യുവതികളാണ് മോഷണം നടത്തിയത് എന്നാണ് പോലിസിന് ലഭിക്കുന്ന സൂചന.  ഇവര്‍ മുട്ടത്ത് നിന്നും ബസില്‍ കയറി കോടതിപ്പടിയില്‍ ഇറങ്ങി, തുടര്‍ന്ന് ഓട്ടോയില്‍ കയറി മുട്ടത്ത് വന്ന് ഈരാറ്റുപേട്ട റൂട്ടില്‍ പോയതായാണ് വിവരം. ഇവരെ കാണുന്നവര്‍ ദയവായി മുട്ടം പോലീസ് സ്റ്റേഷനില്‍ അറിയിക്കുക...

9446221704, 04862257777



.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0