കെ കെ റോഡില്‍ ലോറി മറിഞ്ഞ് അപകടം



മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു  അപകടം. പെരുവന്താനം വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് ലോറി താഴ്ചയിലേ മറഞ്ഞത്. വാഹന യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലീസും മുണ്ടക്കയം പോലീസും സംഭവ സ്ഥലത്തേക്ക് എത്തി. 



.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0