Home
About
Contact Us
മീനച്ചില്‍ വാര്‍ത്ത
Home
KOTTAYAM
_KOTTAYAM
_MARANGATTUPILLY
_KADUTHURUTHY
_UNIVERSITY NEWS
ERATTUPETTA
_ERATTUPETTA
_MELUKAVU
_MOONNILAVU
_POONJAR
_THALANADU
_THALAPPALAM
_THEKOY
_THIDANADU
_WAGAMON
GENERAL
_POLITICS
_GENERAL
PALA
_BHARANANGANAM
_ELIKKULAM
_PALA
_KADANADU
_KIDANGOOR
_KOZHUVANAL
_MEENACHIL
_MUTHOLY
_RAMAPURAM
_UZHAVOOR
CRIME
ACCIDENT
COVID-19
OBITUARY
Home
THEKOY
സ്കൂൾ ബസ് മറിഞ്ഞ് അപകടം
സ്കൂൾ ബസ് മറിഞ്ഞ് അപകടം
News Editor
Friday, October 04, 2024
തലനാട് തീക്കോയി റോഡിലെ ഇറക്കത്തിൽ സ്കൂൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല.
ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശാന്തിഗിരി സ്കൂളിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾക്ക് സാരമായ തകരാർ സംഭവിച്ചു.
.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍
ഇവിടെ ക്ലിക് ചെയ്യൂ
!->
Top News in 7 Days
മരുവത്താങ്കൽ കരുണാകരൻ (84) നിര്യാതനായി.
Monday, September 30, 2024
ഇല്ലിക്കൽ കല്ലിലെ അഭ്യാസങ്ങൾക്ക് മൂക്കുകയറിടാൻ തീരുമാനം
Wednesday, June 24, 2026
ഷാജി ഭാസ്കരൻ (59) നിര്യാതനായി.
Friday, July 17, 2026
വാർഷിക സമ്മേളനവും, സ്തോത്ര ശുശ്രൂഷയും
Saturday, July 11, 2026
സ്വർണ്ണം വാങ്ങാൻ എന്ന പേരിൽ എത്തി മോഷണം. പ്രതി പിടിയിൽ
Thursday, June 18, 2026
google.com, pub-6975695749884510, DIRECT, f08c47fec0942fa0