രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ, വികാരി ജനറൽ മോൺ.ഡോ. ജോസഫ് മലെപ്പറമ്പിൽ, ചാൻസിലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, ഫിനാൻസ് ഓഫീസർ റവ. ഡോ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർക്കൊപ്പമാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിൽ എത്തിയതും പിന്തുണ കൈമാറിയതും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




