ലോറി വീട്ടിലേക്ക് ഇടിച്ചു കയറി.



പാലാ പൊൻകുന്നം റൂട്ടിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി.  പാലാ പന്ത്രണ്ടാം മൈലിന് സമീപം വാഴേമഠം ഭാഗത്താണ് ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി അപകടത്തിൽപ്പെട്ടത്. 




ഇന്ന് രാവിലെ 6.15 ഓടെ ആയിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.  വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ നിശേഷം തകർന്നു. 



കുരുവിള എന്ന ആളിൻ്റെ വീടിൻ്റെ മുൻ വശമാണ് തകർന്നത്. കുരുവിളയുടെ വീട്ടിൽ ആളുണ്ടായിരുന്നില്ല.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0