മരത്തില്‍ നിന്ന് വീണ് മരിച്ചു




പൂഞ്ഞാര്‍ തെക്കേക്കര ഇടമലയില്‍ മരം വെട്ടുന്നതിനിടെ വീണ് തൊഴിലാളി മരിച്ചു. പൂഞ്ഞാര്‍ പനച്ചികപ്പാറ സ്വദേശി നാരായണന്‍ നായര്‍ (കുഞ്ഞനി 65) ആണ് മരിച്ചത്. ഇടമലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയടത്തിലെ വാകമരം മുറിക്കുന്നതിനിടെ നാരായണന്‍ പിടിവിട്ട് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍. 


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0