പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ അധ്യാപകദിനം



പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾ അധ്യാപകരെ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി അന്ന ആദർശ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു.  ഹെഡ്മാസ്റ്റർ ജോസുകുട്ടി ജേക്കബ് മധുരം നൽകിക്കൊണ്ട് അധ്യാപക ദിനത്തിന്റെ സന്തോഷം കുട്ടികളുമായി പങ്കുവെച്ചു.









.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0