ദേശീയതയിൽ ലയിച്ച് മൂന്നിലവ്




 മെമ്പർഷിപ്പ് ക്യാംപയിൻ്റെ ഭാഗമായി BJP സംസ്ഥാന അധ്യക്ഷൻ K സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ മൂന്നിലവ് പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ BJP യിൽ ചേർന്നു. CPM ൻ്റെ സജീവ പ്രവർത്തകനായ ഡെന്നി രാജു വെള്ളാമേൽ, കേരളാ കോൺഗ്രസ് മാണി വിഭാഗം നേതാവ് ദേവസ്യാച്ചൻ 
ഇളംപ്ലാശ്ശേരിൽ, കോൺഗ്രസ് പ്രവർത്തകനായ ജോജി വർഗ്ഗീസ്
മണ്ണാർകുളം, ഇടത് സഹയാത്രികരായ അമ്മിണി കുന്നേതാഴെ, മനോജ് MR , രതി മധുമല, സരസ പാപ്പു തെക്കെക്കുറ്റ് തുടങ്ങിയവരെ പാർട്ടി അധ്യക്ഷൻ ഷാൾ അണിയിച്ച് സ്വീകരിച്ചു




CPI ൽ നിന്നും ബ്രാഞ്ച് സെക്രട്ടറിയടക്കം കഴിഞ്ഞ ദിവസം BJP യിൽ ചേർന്നിരുന്നു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ , മണ്ഡലം പ്രസിഡൻ്റ് സരീഷ് പനമറ്റം, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ: നോബിൾ മാത്യു, ജില്ലാ പഞ്ചായത്തംഗം അഡ്വ : ഷോൺ ജോർജ്, ST മോർച്ച സംസ്ഥാന ഉപാധ്യക്ഷ കമലമ്മ രാഘവൻ ഉൾപ്പെടെ മണ്ഡല പഞ്ചായത്ത് ഭാരവാഹികൾ സംസാരിച്ചു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0