പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ വായനാദിനാഘോഷം



പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ വായനാദിനത്തോടനുബന്ധിച്ച് റാലി നടത്തി .റാലി ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ഫ്ളാഗ് ഓഫ് ചെയ്തു .അധ്യാപകർ റാലിക്ക് നേതൃത്വം നൽകി . വായനാദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി 




.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0