വായന വാരാചരണത്തിന്റെ ഉദ്ഘാടനവും നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും



മേലുകാവുമറ്റം സെൻറ് തോമസ് യുപി സ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനവും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ഡോ . ജോർജ്  കാരാംവേലിൽ ദീപിക പത്രത്തിന്റെ കോപ്പി കുട്ടികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു

 


സമ്മേളനത്തിൽ സ്കൂളിൻറെ അസിസ്റ്റൻറ് മാനേജർ  ഫാദർ ജോസഫ് കോനൂകുന്നേൽ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോയിസ് ജേക്കബ് കോക്കാട്, പി.ടി.എ പ്രസിഡൻറ് ജിസ്മോൻ തോമസ് നെല്ലൻകുഴിയിൽ, ദീപിക പത്ര പ്രതിനിധി മാമച്ചൻ കൊച്ചുവീട്ടിൽ, സ്പോൺസേർസ് ആയ ബിൻസി ടോമി വെട്ടത്ത്, ജോസ് തുടിയൻപ്ലാക്കൽ, ഡൊമിനിക് പിണക്കാട്ട്, ജിബിൻ മൂക്കൻതോട്ടത്തിൽ, ജോയി കൊച്ചുപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0