കേരള ബാങ്ക് ഇടപാടുകാരുടെ സംഗമം.



ഈരാറ്റുപേട്ട മെയിൻ, ഈരാറ്റുപേട്ട ഈവനിങ്ങ് , തിടനാട് എന്നീ ബ്രാഞ്ച് സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 15 ശനിയാഴ്ച്ച 3 മണിക്ക് ഇടപാടുകാരുടെ സംഗമം നടത്തും. കേരള ബാങ്ക് ഡയറക്ടർ .കെ.ജെ.ഫിലിപ്പ് കുഴികുളത്തിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 





മുനിസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തും.ബാങ്ക് ജനറൽ മാനേജർ  ലതാ പിള്ള. ഡെപ്പൂട്ടി ജനറൽ മാനേജർ ജോസഫ്.റ്റി.പി. സഹകാരികൾ മുതലായവർ ആശംസകളർപ്പിക്കും.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0