തിടനാട് ജി വി എച്ച് എസ് എസിൽ സപ്തദിന പരിസ്ഥിതി ക്യാമ്പ്



തിടനാട് ജി വി എച്ച് എസ് എസിൽ പരിസ്ഥിതി ക്യാമ്പിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനോടനുബന്ധിച്ച്  കരകൗശല വസ്തുക്കളുടെയും പേപ്പർ ബാഗുകളു ടെയും തുണി സഞ്ചി കളുടെയും നിർമ്മാണ പ്രവർത്തനങ്ങളും അവയുടെ പ്രദർശനവും നടത്തപ്പെട്ടു. സ്കൂൾ ഇക്കോക്ലബിന്റെയും ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.



.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0