എം.പിയുടെ പാലാ നിയോജക മണ്ഡലത്തിലെ പര്യടനം മാറ്റിവച്ചു.




എം.പിയുടെ പാലാ നിയോജക മണ്ഡലത്തിലെ പര്യടനം മാറ്റിവച്ചു.

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച നടത്താനിരുന്ന എം.പിയുടെ പാലാ നിയോജക മണ്ഡലത്തിലെ പര്യടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു.

പ്രൊഫ.സതീശ് ചൊള്ളാനി (ചെയർമാൻ)
ജോർജ് പുളിങ്കാട്
(കൺവീനർ)
google.com, pub-6975695749884510, DIRECT, f08c47fec0942fa0