ഈരാറ്റുപേട്ടയില്‍ വെള്ളം പാലത്തിനൊപ്പം



ഈരാറ്റുപേട്ടയില്‍ മീനച്ചിലാര്‍ പാലത്തിനൊപ്പം എത്തി. തൊടുപുഴ റോഡില്‍ കോസ് വേ പാലത്തില്‍ വെള്ളംകയറി. ഇതോടെ ഈഭാഗത്ത് തൊടുപുഴ റോഡും വെള്ളത്തിലായി. ജീപ്പ് അടക്കം വലിയ വാഹനങ്ങള്‍ മാത്രമാണ് കടന്നുപോകുന്നത്. 







നദിയിലെ ജലനിരപ്പ് കാണാനായി ആളുകളും കൂടിയിട്ടുണ്ട്. കോസ് വേ പാലത്തിനു മുകളിലൂടെയാണ് ഇപ്പോള്‍ വെള്ളമൊഴുക്ക്. കിഴക്കന്‍ മേഖലകളിലെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0