സിപിഐഎം ഈരാറ്റുപേട്ട മുൻ ലോക്കൽ സെക്രട്ടറി കെ എം അലിയാർ (79 ) അന്തരിച്ചു.



സിപിഐഎം ഈരാറ്റുപേട്ട മുൻ ലോക്കൽ സെക്രട്ടറി കാവുംപീടികയിൽ കെ എം അലിയാർ (79 ) അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ, 28.05.2024) രാത്രി എട്ടിന് പുത്തൻ പള്ളിയിൽ. 
മക്കൾ: ഹബീബ്, ഹനീഫ, ബുഷ്‌റ, നൗഷാദ്, ഇർഷാദ്, നദീറ. മരുമക്കൾ : സീനത്ത്, സാജിത, നൗഫൽ , ഷാഹിന, ഹസീന, ഷബീബ്



.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0