കാര്‍ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്.




മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു സ്ത്രീക്ക് പരിക്ക്. ഞായറാഴ്ച അര്‍ധരാത്രി കൊല്ലപ്പള്ളി ജoഗ്ഷനിലാണ് അപകടമുണ്ടായത്.  പനച്ചിക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 




ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. സ്ത്രീകളും കുട്ടികളും കാറിലുണ്ടായിന്നു. ഇതില്‍കാലിന് പൊട്ടലുണ്ടായ സ്ത്രീയെ പ്രവിത്താനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ കെട്ടിടത്തിന്റെ ബീമില്‍ ഇടിച്ചു നിന്നതിനാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കാര്യമായ കേടുപാടുണ്ടായില്ല



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0