സഫലം 55 പ്ലസ് കുടുംബ സംഗമം നടത്തി.




പാലാ സഫലം 55 പ്ലസ്  കൂട്ടായ്മ കുടുംബ സംഗമം നടത്തി. സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. ബാങ്കിംഗ് സാക്ഷരത എന്ന വിഷയത്തില്‍ ജയിംസ് മാത്യു,അലക്‌സ് മേനാമ്പറമ്പില്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സഫലത്തില്‍ പുതുതായി ചേര്‍ന്ന അംഗങ്ങളെ  സീനിയര്‍ മെമ്പര്‍മാര്‍ ചേര്‍ന്ന് സ്വീകരിച്ചു. 



പി.എസ്.മധുസൂദനന്‍,ജോസഫ് എം വീടന്‍,അലക്‌സ് മേനാമ്പറമ്പില്‍,ജയിംസ് മാത്യു, ആര്‍. കെ. വള്ളിച്ചിറ,ജോസ് തെങ്ങുംപള്ളി,സുഷമ രവീന്ദ്രന്‍, രമണിക്കുട്ടി, എം. ജി.രവി,അനില്‍ തീര്‍ത്ഥം, കെ. കെ.സുകുമാരന്‍,ആനന്ദ ചന്ദ്രന്‍,ജോസ് സിഗ്മ, ജി.സഞ്ജീവ് എന്നിവര്‍ പ്രസംഗിച്ചു.അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0