പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂടിശ്ശിക  കവർന്നെടുത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കേരള എൻ.ജി. ഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സിവിൽ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി  ബോബിൻ വി.പി ഉദ്ഘാടനം ചെയ്തു. കെ.ജി. ഒ . യു. കോട്ടയം ജില്ലാ സെക്രട്ടറി  ശ്യാം സർ മുഖ്യപ്രഭാഷണം നടത്തി.


.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0