വികസിത് ഭാരത് സങ്കൽപ് യാത്ര പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം



ഓരോ പൗരന്റെയും ക്ഷേമമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം എന്ന്  മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശ്രീ ശിവരാജ് രാജ് സിംഗ് ചൗഹാൻ. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം . 




കാനറ ബാങ്ക്, ബാങ്ക് of ബറോഡാ, ഫെഡറൽ ബാങ്ക് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. എസ് കെ മിസ്ര, adv എസ് ജയസൂര്യൻ, ലീഡ്  ബാങ്ക് മാനേജർ  അലക്സ്‌ ഇ എം, ശ്രീ. ജോർജ് കുര്യൻ, ബാങ്ക് ഓഫ് ബറോഡാ റീജിയണൽ മാനേജർ ശ്രീ പി വിമൽജിത്, സന്ധ്യ ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ശ്രീ കെ സി തങ്കച്ചൻ BJP ജില്ല പ്രസിഡന്റ് ലിജിൻ ലാൽ ,



 രഞ്ചിത്ത് G മീനഭവൻ ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവർ സംസാരിച്ചു. വിവിധ govt ഡിപ്പാർട്മെന്റുകൾ വിവിധ സ്കീംകളെ കുറിച്ച് ക്ലാസുകൾ എടുത്തു. വിവിധ പദ്ധതി കളുടെ ഉപഭോകത്താക്കൾക്ക് സംക്ഷൻ ലെറ്ററുകൾ വിതരണം ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0