ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു




ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പെട്ടു. ബാംഗ്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആറ് ശബരിമല തീര്‍ത്ഥാടകരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 5.30 രാമപുരം - മാറിക റോഡില്‍ ഇളംകൂര്‍മറ്റത്താണ് അപകടം നടന്നത്. റോഡ് സൈഡില്‍ കിടന്നിരുന്ന തടിയില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0