ഇടപ്പാടിയില്‍ ഉല്‍സവത്തിന് കൊടിയേറി



പാലാ  ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രോത്സവത്തിന് കൊടിയേറി.
 തന്ത്രി സ്വാമി ജ്ഞാനതീർത്ഥ, മേൽ ശാന്തി സനീഷ് വൈക്കം എ ന്നിവരുടെ മുഖ്യകാർമ്മികത്വ ത്തിലായിരുന്നു കൊടിയേറ്റ്. 




തുടർന്ന് തിരുവരങ്ങിൻ്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എ നിർവഹിച്ചു.  രാവിലെ 5.30ന് അ ഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30ന് ഗുരുദേവ കൃതികളു ടെ പാരായണം, നിറമാല, 9 ന് കാഴ്ചശ്രീബലി, പല്ലക്കിൽ എഴുന്നള്ളത്ത്, 10ന് കലശം, കലശാഭിഷേകം, 12ന് പ്രസാ ദമൂട്ട്, വൈകിട്ട് 5.30ന് ഭജന, ദീ പാരാധന, ദീപക്കാഴ്ച, 6ന് കാ ഴ്ചശ്രീബലി, രഥത്തിലെഴുന്ന ള്ളത്ത്, 7.15നു രഥത്തിൽ വി ളക്കിനെഴുന്നള്ളത്ത്, 8ന് മാ ജിക് ഷോ എന്നിവ നടക്കും.. 26 നു ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0