ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരുതൽ തടങ്കലിൽ



നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമുദീൻ എം.കെ ,കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡൻ്റ് നൂറുൽ അബ്റാർ, മണ്ഡലം ഭാരവാഹികളായ റിഫാൻ മനാഫ് ,അബൂ സുഫിയാൽ ,ഷാഹുൽ ആച്ചു എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തത്.







.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0