സെന്റ് തോമസ് കോളേജിൽ ലോക മണ്ണ് ദിനാചരണ ക്ലാസ് നടത്തി_



 പാലാ സെന്റ് തോമസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റേയും, ഭൂമിത്രസേനാ ക്ലബ്ബിന്റേയും ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടേയും സംയുക്താഭിമുഖ്യത്തിൽ ബിരുദ  വിദ്യാർത്ഥികൾക്കായി  മണ്ണിന്റെ ആരോഗ്യ പരിപാലനം  എന്ന വിഷയത്തിൽ  ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു.



.
 കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. ജയിംസ്  ജോൺ അധ്യക്ഷനായ ആയ  പ്രോഗ്രാം പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ് ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് ഉദ്ഘാടനം ചെയ്യുകയും, ക്ലാസ് നയിക്കുകയും ചെയ്തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോ ഓർഡിനേറ്റർ ശ്രീ.സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസേഴ്സ് ആയ ഡോ. ജയേഷ് ആന്റണി സ്വാഗതവും, പ്രൊഫ. റോബേഴ്സ് തോമസ് നന്ദിയും അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0