ഷെയ്ൻ നിഗം പൂഞ്ഞാർ സെന്റ് ആന്റണീസിൽ എത്തി



പൂഞ്ഞാർ ചെറുപുഷ്പാശ്രമ ദൈവാലയത്തിലും പരിസരങ്ങളിലുമായി നടക്കുന്ന ഷൂട്ടിംഗിനിടെ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുമായി സംവദിക്കാൻ ചലച്ചിത്രതാരം ഷെയ്ൻ നിഗം എത്തി. ആവേശപൂർവ്വം തങ്ങളുടെ പ്രിയ താരത്തെ സ്വീകരിച്ച കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചാണ് ഷെയ്നും സംഘവും മടങ്ങിയത്.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0