ഉപജില്ലാ കലോൽസവം മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും ജേതാക്കൾ



ഈരാറ്റുപേട്ട  മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കുളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ  ഹയർ  സെക്കണ്ടറി വിഭാഗത്തിൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ നിലനിർത്തി. ട്രോഫി നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദറിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. യു.പി.വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ മാനേജ്മെൻ്റും പി.ടി.എ.യും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0