വീടിന്റെ താക്കോൽ ദാന കർമ്മം നടത്തി.



ബ്രദർ മാരിയോ ജോസഫ്, ഭാര്യ ജിജി മാരിയോ എന്നിവർ ചേർന്നു,
"ഫിലോകാലിയ "എന്ന പേരിൽ നടത്തി വരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ലെ കല്ലെകുളം ഭാഗത്തു സൗജന്യമായി, നാലു  മക്കൾ ഉള്ള വിധവ ക്ക്,നിർമിച്ചു നൽകിയ പുതിയ വീടിന്റെ താക്കോൽ ദാന കർമ്മം നടത്തി.




ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ :ഷോൺ ജോർജ്, ഫാ : ജിന്റോ വരകുകാല പറമ്പിൽ, ജിജി മാരിയോ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ - ജോർജ് മാത്യു, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റോജി തോമസ്, മുതിരന്തിക്കൽ, ബിന്ദു സുരേന്ദ്രൻ, ജോജി മണ്ഡപത്തിൽകുന്നേൽ തുടങ്ങി സാമൂഹ്യ, സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന നിരവധി പേർ താക്കോൽ ദാന ചടങ്ങിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




google.com, pub-6975695749884510, DIRECT, f08c47fec0942fa0