പ്രതിഷ്ഠ വാർഷിക മഹോത്സവം സെപ്റ്റംബർ 11- തിങ്കാഴ്ച നടക്കും




കുന്നോന്നി  SNDP യോഗം ശാഖ നമ്പർ -5950  ഗുരുദേവ ക്ഷേത്രത്തിൻ്റെ 11-ാം പ്രതിഷ്ഠവാർഷിക മഹോത്സവം സെപ്റ്റംബർ 11 തിങ്കാഴ്ച നടക്കും. രാവിലെ ക്ഷേത്രo തന്ത്രി ശ്രീ ബാബു നാരായണൻതന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽ ക്ഷേത്രചടങ്ങുകൾ നടക്കും തുടർന്ന് 11am ന് പ്രതിഷ്o വാർഷിക സമ്മേളനം, വിദ്യഭ്യാസ അവാർഡ് വിതരണവും നടക്കും. 



മീനച്ചിൽ യൂണിയൻ ചെയർമാൻ ശ്രീ സുരേഷ് ഇട്ടിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗത്തിൽ  യൂണിയൻ കൺവീനർ ശ്രീ M R ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തും.യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല, യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട്, കമ്മറ്റി അംഗം C T രാജൻ എന്നിവർ പ്രഭാഷണം  നടത്തും. 


.യുണിയൻ പോഷക സംഘടന ഭാരവഹികൾ, ജനപ്രതിനിധികൾ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിക്കുന്നു. ശാഖയിലെ പോഷക സംഘടനാ ഭാരാഹികൾആശംസ അറിയിക്കുന്നു. വൈകീട്ട് 6.30 PM ന് ദീപാരാധനക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും 7.30 PM ന് ഗാനസാമ്രാട്ട് സംഗീതശ്രീ കൊച്ചിൻ മൻസൂൺ   നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടയിരിക്കും


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0