യൂത്ത് കോൺഗ്രസ് കടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം



യൂത്ത് കോൺഗ്രസ് കടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം.  യൂത്ത്കോൺഗ്രസ് കടനാട് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ ബേബി ദേശീയപതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റോം കോഴിക്കോട്ട് സ്വാതന്ത്യദിന സന്തേശം നൽകി. മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് കൊച്ചു കുടി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബിനു വള്ളോം പുരയിടം, യൂത്ത് കോൺഗ്രസ് പാല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ , തോമസുകുട്ടി, ജസ്റ്റിൻ, നിബിൻ T ജോസ് , എബിൻ T ഷാജി, എന്നിവർ നേത്യത്വം നൽകി.



.



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0