കുട്ടികളും കൃഷിയിലേക്ക്..




 വെള്ളികുളം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ " കുട്ടികളും കൃഷിയിലേക്ക് ..." പദ്ധതിയുടെ ഉദ്ഘാടനവും കൃഷി വിജ്ഞാന സദസും സംഘടിപ്പിക്കപ്പെട്ടു. 

.സ്കൂൾ ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ് സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കൂൾ അടുക്കളത്തോട്ട നിർമ്മാണം കൃഷി ഓഫീസർ  നീതു തോമസ് പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്യുകയും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും, കൃഷി പരിപാലനത്തെക്കുറിച്ചും ,കൃഷിവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു പഞ്ചായത്ത് മെമ്പർ ശ്രീ ബിനോയി ജോസഫ് ,ഹെഡ്മാസ്റ്റർ ശ്രീ ജോ സെബാസ്റ്റ്യൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0