കിടങ്ങൂരില്‍ ബിജെപി പിന്തുണ സ്വീകരിച്ച തോമസ് മാളിയേക്കലിനെയും മറ്റ് 2 അംഗങ്ങളെയും പുറത്താക്കിയതായി പിജെ ജോസഫ് കോട്ടയത്ത് വ്യക്തമാക്കി.
തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് തോമസ് മാളിയേക്കല്‍ പ്രതികരിച്ചു. ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃത്വവുമായി ആലോചിച്ചല്ല ഈ തീരുമാനം എടുത്തിരുന്നത്.






