എക്സിബിഷനും ചിത്രപ്രദർശനവും


മേലുകാവുമറ്റം സെന്റ് തോമസ് യു പി സ്കൂളിൽ എക്സിബിഷനും ചിത്രപ്രദർശനവും നടന്നു .ടീച്ചർ ട്രെയിനി എൻ .ജെ കാർത്തികേയൻ വരച്ച മനോഹരമായ ചിത്രങ്ങളുടെയും പഠനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു .


സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാരാംവേലിൽ  പ്രദർശനം ഉദ്‌ഘാടനം ചെയ്തു .കുട്ടികളും രക്ഷിതാക്കളും പ്രദർശനം കാണാനെത്തി .കുട്ടികൾക്ക് ഇത് വളരെ ഹൃദ്യമായൊരനുഭവമായിരുന്നു .





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0