കർഷക ദിനത്തിൽ കർഷകനെ ആദരിച്ചു


 ചിങ്ങമാസം ഒന്നാം തീയതി നാട്ടിലെ പ്രധാന കർഷകനെ മണിയംകുന്ന് യു. പി. സ്കൂളിലെ കുട്ടികൾ ഫലങ്ങൾ കൈയ്യിലേന്തി സ്വീകരിച്ചു . പൂഞ്ഞാർ കിഴക്കേതോട്ടം ജോണി ചേട്ടൻ കുട്ടികൾക്ക് കൃഷി അറിവുകൾ പങ്കുവയ്ക്കുകയും കൃഷിയുടെ പ്രാധാന്യം ആധുനിക തലമുറയ്ക്ക് വ്യക്തമാക്കുകയും ചെയ്തു.



സ്കൂൾ ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു. തുടർന്ന് സ്കൂൾ കൃഷിതോട്ടം സന്ദർശിക്കുകയും കുട്ടികർഷകർക്ക് കൃഷിപാഠം പകർന്നു നൽക്കുകയും ചെയ്തു. സി.റൂബി ജേക്കബ്, മറ്റ് അധ്യാപകർ സന്നിഹിതരായിരുന്നു.


.



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0