സ്വാതന്ത്ര്യദിനാഘോഷം


മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മാനേജർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും പ്രസംഗങ്ങളും വാദ്യമേളങ്ങളും ചടങ്ങിന്റെ ഭാഗമായിരുന്നു. നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ആഘോഷ പരിപാടികളിൽ എല്ലാവർക്കും ഹെഡ്മിസ്ട്രസ് സി. ലിൻസ് മേരി മധുരം വിതരണം ചെയ്തു.



.



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0