മികച്ച പച്ചക്കറി കൃഷിക്കുള്ള അവാർഡ് അരുവിത്തുറ സെന്റ്. മേരീസ് എൽ പി സ്കൂളിന്



കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഈരാറ്റുപേട്ട നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാലയത്തിനുള്ള അവാർഡ് അശ്വതി വിജയനിൽ നിന്നും ( അസിസ്റ്റന്റ് കൃഷി ഡയറക്ടർ ഈരാറ്റുപേട്ട) അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി,  രമ്യ  ആർ ( കൃഷി ഓഫീസർ ഈരാറ്റുപേട്ട)പ്രീത പോൾ ( പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം)എന്നിവർ സന്നിഹിതരായിരുന്നു.


.


.



   




google.com, pub-6975695749884510, DIRECT, f08c47fec0942fa0